ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രത്തിന് ശേഷം മാത്രം അന്തിമതീരുമാനമെന്ന് സി.പി.എം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറിനെതിരായ തുടർനടപടിയിൽ അന്തിമ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന നിലപാടിലാണ്…

Read More
ആരോപണവിധേയരുടെ നിയമനം ചർച്ചയാകും; ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലമാറ്റ-നിയമന പട്ടികയെ ചൊല്ലിയ വിവാദങ്ങൾക്കിടെ ബോർഡിന്റെ നിർണായക യോഗം ഇന്ന് ചേരും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണവിധേയരായ…

Read More
രണ്ടുതവണ പിന്നിലായിട്ടും പൊരുതി ഇറാൻ; ന്യൂസിലൻഡിനെതിരെ ആവേശ സമനില

കാലിഫോർണിയ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശകരമായ പോരാട്ടത്തിൽ ഇറാനും ന്യൂസിലൻഡും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടുതവണ പിന്നിലായിട്ടും തിരിച്ചടിച്ചിറങ്ങിയ ഇറാൻ തോൽവി വഴങ്ങാതെ…

Read More
ഇന്ധന കയറ്റുമതിക്ക് വീണ്ടും നികുതി വർധന; ഡീസലിനും എടിഎഫിനും പുതിയ നിരക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ ഡീസലിനും വിമാന ഇന്ധനത്തിനും (എടിഎഫ്) മേലുള്ള കയറ്റുമതി വിൻഡ്ഫാൾ ഗെയിൻസ് നികുതി കേന്ദ്ര സർക്കാർ വീണ്ടും…

Read More
രണ്ടാം പിണറായി സർക്കാരിനെതിരായ ജനവികാരം തിരിച്ചടിയായി; സി.പി.ഐ വിലയിരുത്തൽ

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് വിലയിരുത്തുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളോട് ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്നും…

Read More
പരീക്ഷണ പറക്കലിനിടെ ദാരുണ അപകടം; ബി-52 ബോംബറിൽ ഉണ്ടായിരുന്ന 8 പേരും മരിച്ചു

കാലിഫോർണിയ: അമേരിക്കൻ വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം കാലിഫോർണിയയിൽ തകർന്നുവീണ് എട്ട് സൈനികർ കൊല്ലപ്പെട്ടു. എഡ്വേഡ്സ് എയർഫോഴ്സ് ബേസിന് സമീപം പരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.…

Read More
ദേവസ്വം ബോർഡിൽ ഇടത് സ്വാധീനം തുടരുന്നു; അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സർക്കാർ മാറിയിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇടത് അനുകൂല സ്വാധീനം തുടരുന്നതായുള്ള ആരോപണങ്ങൾ സർക്കാരിന് തലവേദനയാകുന്നു. നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും സ്ഥലംമാറ്റങ്ങളും ഇടത് അനുകൂല താൽപര്യങ്ങൾക്ക് അനുസൃതമായാണെന്ന…

Read More
സുഗതനെ പുറത്താക്കണം; ജൂൺ 23 മുതൽ അനിശ്ചിതകാല സമരമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സമരം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാത്ത പക്ഷം…

Read More
‘ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു’; അശോക് ഗെഹ്ലോട്ടിന്റെ വിമർശനം

ന്യൂഡൽഹി: രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ആശങ്കാജനകമാണെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. മുൻ പ്രധാനമന്ത്രി…

Read More
ബലാത്സംഗക്കേസിൽ കുറ്റക്കാരൻ; നോർവെ കിരീടാവകാശിയുടെ മകന് നാല് വർഷം തടവ്

ഓസ്ലോ: ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നോർവെ കിരീടാവകാശിയുടെ ഭാര്യയുടെ മകനായ മാരിയസ് ബോർഗ് ഹോയ്ബിക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. ഓസ്ലോ ജില്ലാ കോടതിയാണ്…

Read More