സുഹൃത്തുക്കളെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമം; ഇ.ഡി റെയ്ഡിനെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇ.ഡി റെയ്ഡിന്റെ പേരിൽ ഭയന്ന് രാഷ്ട്രീയ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തനിക്കൊപ്പം നിൽക്കുന്ന സുഹൃത്തുക്കളെയും മറ്റുള്ളവരെയും സംശയത്തിന്റെ നിഴലിലാക്കാനുള്ള…

Read More
കോഴിക്കോട് തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ആഗസ്റ്റ് 20 വരെ ബീച്ചുകളിൽ പ്രവേശന വിലക്ക്

കോഴിക്കോട്: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തീരത്ത് ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കി. ആഗസ്റ്റ് 19ന് രാത്രി 12 മുതൽ ആഗസ്റ്റ് 20ന് രാത്രി 12 വരെ…

Read More
വിമാനത്താവള ടാക്‌സികളിൽ പരിശോധന ശക്തം; നിയമലംഘനങ്ങൾക്ക് 1.47 ലക്ഷം രൂപ പിഴ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് അനധികൃതമായി സർവീസ് നടത്തുന്ന ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. യാത്രക്കാരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ…

Read More
‘വന്ദേമാതരം ആലപിക്കാൻ പ്രോട്ടോക്കോൾ അനുവദിച്ചില്ല’; ബിജെപി പ്രതിഷേധത്തെ തള്ളി സുരേഷ് ഗോപി

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നതുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയഗീതം ആലപിക്കുന്നതിന് നിശ്ചിത…

Read More
‘സ്വന്തക്കാരിലേക്ക് അന്വേഷണം എത്തിയപ്പോൾ തൂഫാൻ അവസാനിച്ചു’; മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദന്റെ ആരോപണം

തിരുവനന്തപുരം: കാസർഗോഡ് ലഹരിക്കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസുമായി പ്രതിക്ക് അടുത്തിടെ വരെ ബന്ധമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ…

Read More
സർക്കാർ കോളേജുകളുടെ മുഖം മാറും; വിവിധ വികസന പദ്ധതികൾക്കായി 45.68 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 45.68 കോടി രൂപ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളേജുകളിലെ ഭൗതിക സൗകര്യങ്ങൾ, ഐ.ടി.…

Read More
ബഷീർ കേസ് വീണ്ടും മാറ്റിവെച്ചു; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനായി കാത്ത് കോടതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച കേസിലെ വിചാരണ നടപടികൾ ഒരുമാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ലഭിക്കാത്ത…

Read More
മഴയ്ക്കൊപ്പം കടലാക്രമണ ഭീഷണിയും; കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം തുടരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്.…

Read More