ചരിത്രത്തിലെ ഏറ്റവും ശക്തമായത്, ‘ഗോഡ്സില്ല എൽ നിനോ’ ആഞ്ഞടിച്ചേക്കാം; രാജ്യത്ത് കനത്ത വരൾച്ചയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ന്യൂഡൽഹി: സാധാരണ സമയക്രമത്തേക്കാൾ മൂന്ന് ദിവസം വൈകി ജൂൺ നാലിന് കേരള തീരത്തെത്തിയ തെക്കുപടിഞ്ഞാറൻ മൺസൂൺ ഇപ്പോൾ വടക്കൻ മേഖലകളിലേക്ക് മുന്നേറുകയാണ്. അതേസമയം, ഈ വർഷത്തെ മഴക്കാലത്തെക്കുറിച്ചുള്ള…

Read More
മ്യൂസിക് കൺസേർട്ടിനിടെ നിയമ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; ലഹരിമരുന്ന് ഉപയോഗമെന്ന് സംശയം

മുംബൈ: ടെക്നോ മ്യൂസിക് കൺസേർട്ടിനിടെ കുഴഞ്ഞുവീണ നിയമ വിദ്യാർഥി മരിച്ചു. ശനിയാഴ്ച രാത്രി വർളിയിലെ എൻ.എസ്.സി.ഐ ഡോമിൽ നടന്ന പരിപാടിക്കിടെയാണ് 28 വയസ്സുകാരനായ വൃഷഭ് ഗാംഗുർഡെയ്ക്ക് ദേഹാസ്വാസ്ഥ്യം…

Read More
‘വിദേശത്തിരുന്ന് യുവാക്കളെ വഴിതെറ്റിക്കാൻ അനുവദിക്കില്ല, കളിപ്പാവകൾ അല്ല ഇന്ത്യൻ യുവത്വം’: സിജെപിക്കെതിരെ ബിജെപി

റാഞ്ചി: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന…

Read More
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇപ്പോളും പാചക വാതകങ്ങളുടെ നിരക്ക് കുറവാണ്; വില വർധനവിനെ ന്യായീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ 29 രൂപയുടെ വർധനവ് വരുത്തിയതിനെ ന്യായീകരിച്ച് കേന്ദ്രം. പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ…

Read More